ആകാശവാണി ഭവനിൽ തുടർന്ന് രാഹുൽ ഗാന്ധിയുെം ഇന്ത്യ സഖ്യം നേതാക്കളും; ഒത്തുതീർപ്പിനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷനെ കാണണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടടിക്കാതെ രാഹുൽ, ചർച്ചകൾ വിജയിച്ചില്ലെങ്കിൽ അറസ്റ്റിലേക്ക് നീങ്ങാൻ സാധ്യത