നിയന്ത്രണം നഷ്‍ടമായി എഐ ഏജന്‍റുകൾ

Share this Video

എഐ മനുഷ്യരുടെ ജോലികൾ എളുപ്പമാക്കാനാണ് എത്തിയതെങ്കിലും, എഐ ഏജന്റുകൾ നിയന്ത്രണം വിട്ടാൽ എന്ത് സംഭവിക്കും? നൂറിലേറെ സ്ഥാപനങ്ങളുടെ സംവിധാനങ്ങളിൽ അനധികൃതമായോ ഉദ്ദേശിച്ചതിൽ നിന്ന് വ്യത്യസ്തമായോ എഐ മോഡലുകൾ ഇടപെട്ടതായി കണ്ടെത്തിയിരിക്കുകയാണ് ഓപ്പൺഎഐ. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് സ്വകാര്യമായി മുന്നറിയിപ്പ് നൽകിയതായും കമ്പനി വ്യക്തമാക്കി.

Related Video