
ഗ്യാനേഷ് കുമാറിന്റെ ക്ലീൻ ചിറ്റ് പരിശോധിക്കും;പുനരന്വേഷണത്തിന്റെ സാധ്യതകൾ തേടും
ഗ്യാനേഷ് കുമാറിനെ കുറ്റ വിമുക്തനാക്കിയുള്ള റിപ്പോർട്ട് പരിശോധിക്കാൻ നിർദേശം നൽകി വിജിലൻസ് ഡയറക്ടർ; ഗ്യാനേഷിന് പദവി നൽകിയത് യുപിഎ സർക്കാരെന്ന് പിണറായി വിജയൻ, കോൺഗ്രസിന് എക്സാലോജിക്കിൽ താത്പര്യമില്ലാത്തത് എന്തെന്ന് ബിജെപി Gyanesh Kumar | Pinarayi Vijayan | Chief Election Commissioner | CPM | BJP