മെസ്സിയുടെ പേരിലെ തട്ടിപ്പ്: പദവി ദുരുപയോഗം ചെയ്തു, മുൻ കായികമന്ത്രി വി അബ്ദുറഹിമാനും പ്രതി

Share this Video

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്ദുറഹിമാനും സത്യപാലനും യു ഷറഫലിയും പ്രതികൾ, പദവി ദുരുപയോഗം ചെയ്തു, അഴിമതി തടയൽ നിയമപ്രകാരം കുറ്റം ചുമത്തും Messi | VA Abdurahiman | Corruption

Related Video