ക്രിയാത്മകമായി പ്രവർത്തിക്കുന്ന പ്രതിപക്ഷവും അതെ രീതിയിൽ പ്രതികരിക്കുന്ന ഭരണപക്ഷവും; കോൺഗ്രസിന്റെ പുതു ചരിത്ര വേദിയിൽ രാജീവ് ചന്ദ്രശേഖറും ബിനോയ് വിശ്വവും, മതേതര കേരളെന്ന ഒറ്റ നിലപാടിൽ ലീഗും, തലസ്ഥാനത്ത് അതി ഭയങ്കരമായ തിരക്ക്