
പുതിയ ചരിത്രത്തിലേക്ക് കേരളം; കോൺഗ്രസിന്റെ ദേശീയ നേതാക്കളെല്ലാം വേദിയിൽ
വി ഡി സതീശൻ മുഖ്യനാകാൻ ഏതാനും നിമിഷങ്ങൾ മാത്രം; കോൺഗ്രസിന്റെ ദേശീയ നേതാക്കളെല്ലാം വേദിയിൽ, ഒന്നായി കൈകോർത്ത് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് നേതാക്കൾ, ആർപ്പുവിളികളുമായി അണികൾ
Add Asianetnews as a Preferred Source
