'പത്ത് കൊല്ലമായി യുഡിഎഫ് കാത്തിരുന്ന ചരിത്രമാണ്, ധൈര്യമായി മുന്നോട്ടുപോകാൻ ആവേശം നൽകുന്നുണ്ട്'

Share this Video

സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയെന്നത് വലിയ വെല്ലുവിളി, ഘട്ടം ഘട്ടമായി വാഗ്ദാനങ്ങൾ പാലിക്കാനും സജീവമായി മുന്നോട്ടുപോകുവാനും കേരളത്തിന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാനും ഈ സർക്കാരിന് കഴിയും; കെ സി ജോസഫ്

Add Asianetnews as a Preferred SourcegooglePreferred

Related Video