
സത്യപ്രതിജ്ഞ ചടങ്ങ് കാണാന്‍ ജനസാഗരം; ആവേശക്കടലായി സെന്‍ട്രല്‍ സ്റ്റേഡിയം
കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തി, ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തുന്നത്
Add Asianetnews as a Preferred Source
