റാന്നിയിൽ നിന്ന് വെള്ളമൊഴുകി പമ്പയാറ്റിലേക്കാണ് വരിക, തീരത്തുള്ളവരെ സുരക്ഷിതരായി മാറ്റിയിട്ടുണ്ട്, ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു, സ്ഥിതി നിയന്ത്രണ വിധേയമാണ്: MLA അബിൻ വര്‍ക്കി