'ദയനീയ അവസ്ഥ, കടകളും വീടുകളും മുങ്ങി...പത്തനംതിട്ട ജില്ലയിൽ തീവ്രമഴ മുന്നറിയിപ്പ് കിട്ടിയിരുന്നില്ല'

Share this Video

റാന്നി ടൗണിലെ 500ലധികം കടകൾ വെള്ളത്തിനടിയിലായി, നിരവധി ആളുകൾ ഒറ്റപ്പെട്ട് കിടക്കുന്നുണ്ട്, ഫയർഫോഴ്‌സും ഒരു യൂണിറ്റ് എൻഡിആർഎഫും മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത് : രാജു എബ്രഹാം

Related Video