ഇടുക്കിയിൽ കവർച്ച കേസ് പ്രതി 21 വർഷത്തിന് ശേഷം പിടിയിൽ; അറസ്റ്റിലായത് തമിഴ്നാട് തേനി സ്വദേശിയായ സുബ്രഹ്മണ്യൻ