'എഎ റഹീം പൊലീസ് ലാത്തി വീശിയപ്പോൾ മായാവിയായി; പാവം അണികളാണ് അടികൊളളുക'

Share this Video

51വെട്ട് വെട്ടുന്നതാണ് സിപിഎമ്മിന്റെ സാധാരണരീതി അത് വച്ചുനോക്കുമ്പോൾ ഇഡിയെ അക്രമിച്ചത് ഒന്നുമല്ല അതാണ് സ്വരാജ് പറഞ്ഞത്; അവർ ചെയ്യുന്നതെല്ലാം അവർക്ക് സമാധന പ്രവർത്തനമാണ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video