
കാസര്‍കോട് 27കാരിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; ഗാര്‍ഹിക പീഡനമെന്ന് കുടുംബം
കാസര്‍കോട് പള്ളപ്പാടിയില്‍ 27കാരിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി, ഗാര്‍ഹിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം പറയുന്നുKasaragod | Crime news | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക