എന്റെ മനസ്സിൽ രാഷ്ട്രീയം ഉണ്ടായിരുന്നു, കേരളത്തിൽ ആളുകൾക്ക് ബിജെപി എന്ന് പറഞ്ഞാൽ പുച്ഛമായിരുന്നു. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ സംഘിയാണെന്ന് ചങ്കൂറ്റത്തോടെ ആദ്യമായി തുറന്നുപറഞ്ഞ ആൾ ഞാനാണ്. അന്നെന്റെ ഒന്നര ലക്ഷം ഫോളോവേഴ്സ് പോയി: റോബിൻ രാധാകൃഷ്ണൻ