മലയാളി നിക്ഷേപകർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ടില മേധാവി താലിയ മിനുലിന; റഷ്യ-ഇന്ത്യ ബിസിനസ് ഫോറത്തിന് ഇന്ന് കസാനിൽ തുടക്കം