കാസർകോട് നഗരത്തിൽ സ്റ്റാൻഡ് വേണമെന്ന ആവശ്യവുമായി ഇ ഓട്ടോ ഡ്രൈവർമാർ

Share this Video

ഇലക്‌ട്രിക് ഓട്ടോറിക്ഷകൾക്ക് കാസർകോട് നഗരത്തിൽ സ്റ്റാൻഡ് പ്രത്യേക പാസും അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു; നഗരസഭയെ സമീപിച്ചിട്ടും നടപടി ഇല്ലെന്നാണ് പരാതി

Related Video