'അഞ്ജലി ജർമനിയിൽ പോയത് ജൂലൈ 28ന്, അധ്യാപിക ആയി ജോലി നേടാനുള്ള പരിശ്രമത്തിൽ ആയിരുന്നു'
ജർമനിയിൽ മലയാളികൾ മരിച്ച സംഭവം; ജൂലൈ 28 നാണ് അഞ്ജലി ജർമനിയിൽ പോയത്, ജർമനിയിൽ അധ്യാപിക ആയി ജോലി നേടാനുള്ള പരിശ്രമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ