
നോവ ബാബുവിന്റെ വിയോഗത്തില് വിങ്ങലോടെ ഇടുക്കി ശാന്തിഗ്രാം; മൃതദേഹം എത്തിക്കാനുള്ള ശ്രമം തുടരുന്നു
ജര്മ്മനിയില് തീപിടിത്തത്തില് മലയാളികള് കൊല്ലപ്പെട്ട സംഭവം; നോവ ബാബുവിന്റെ വിയോഗത്തില് വിങ്ങലോടെ ഇടുക്കി ശാന്തിഗ്രാം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു