ശബരിമല നെയ്യ് ക്രമക്കേടിൽ അന്വേഷണം കൂടുതൽ പേരിലേക്ക്; റിമാൻഡിലുള്ള കരാറുകാരൻ എസ്.എസ്. ബിനുവിന്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.