മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലാമെന്നത് പൊതു ജനത്തിന് ആശ്വാസം നൽകുന്ന ഉത്തരവാണ്, അത് പ്രായോഗികമായി നടപ്പിലാക്കണം, കപട മൃഗ സ്നേഹികൾ ഇതിന് എതിർക്കാൻ സാധ്യതയുണ്ട്: സാബു സ്റ്റീഫൻ