
'യുഡിഎഫ് സർക്കാർ വാഗ്ദാനം പാലിക്കണം, ആശാവർക്കർമാർക്ക് 3000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതാർഹം'
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ കെഎസ്ആർടിസിയുടെ വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണം, ഇത് സർക്കാരിന് അധിക ചെലവാണ്, സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എൽഡിഎഫിന് യോജിപ്പ്: ടി പി രാമകൃഷ്ണൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക