തേങ്ങയ്ക്ക് വിലയില്ല...ചിരട്ടയ്ക്ക് വൻ ഡിമാൻഡ്...ഒരു കിലോ 33 രൂപ

Share this Video

തേങ്ങയുടെ വില താഴോട്ട് എന്നാൽ ചിരട്ടയുടെ വിലയോ മുകളിലേയ്ക്ക്; ഒരു കിലോ ചിരട്ടയ്ക്ക് 33 രൂപ, തമിഴ്നാട്ടിലും കർണാടകയിലും വൻ ഡിമാൻഡ്, കർഷകർക്ക് ഒരു നേട്ടവുമില്ല

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video