വാണിജ്യ LPG ക്ഷാമത്തിൽ പകുതിയോളം ഹോട്ടലുകളും അടച്ചതോടെ കൊച്ചിയിൽ വിറക് അടുപ്പിൽ പ്രവർത്തിക്കുന്ന സമൃദ്ധി കിച്ചണാണ് നിരവധിപേർക്ക് ആശ്വസം, ഹോട്ടലുകൾ അടവായതിനാൽ വലിയ തിരക്കെന്ന് സമൃദ്ധിയുടെ ജീവനക്കാർ LPG Crisis | Kochi | Hotel Owners | Asianet News