
LPG ക്ഷാമം, ഹോട്ടലുകൾ ഇല്ല; കൊച്ചിക്കാർക്ക് ആശ്വാസം വിറക് അടുപ്പിൽ പ്രവർത്തിക്കുന്ന സമൃദ്ധി
വാണിജ്യ LPG ക്ഷാമത്തിൽ പകുതിയോളം ഹോട്ടലുകളും അടച്ചതോടെ കൊച്ചിയിൽ വിറക് അടുപ്പിൽ പ്രവർത്തിക്കുന്ന സമൃദ്ധി കിച്ചണാണ് നിരവധിപേർക്ക് ആശ്വസം, ഹോട്ടലുകൾ അടവായതിനാൽ വലിയ തിരക്കെന്ന് സമൃദ്ധിയുടെ ജീവനക്കാർLPG Crisis | Kochi | Hotel Owners | Asianet News