
ദേ പോയി ദാ വന്നു; സ്ഥാനാർത്ഥി മോഹവുമായി പാർട്ടി വിട്ട് സുരേന്ദ്രൻപിള്ള, 48 മണിക്കൂറിനകം തിരിച്ചെത്തി
ദേ പോയി ദാ വന്നു; ചർച്ചയായി വി സുരേന്ദ്രൻപിള്ളയുടെ കാലുവാരൽ, സ്ഥാനാർത്ഥിത്വം നൽകാത്തതിൽ RJD വിട്ടു, സിപിഎമ്മും BJPയും അടുപ്പിച്ചില്ല, 48 മണിക്കൂറിനകം പാർട്ടിയിൽ തിരിച്ചെത്തി