കൂത്തുപറമ്പ് ഇത്തവണ തിരിച്ചുപിടിക്കും, ലീഗ് എല്ലാ സീറ്റുകളിലും വിജയിക്കും: ജയന്തി രാജൻ

Share this Video

കൂത്തുപറമ്പ് ഇത്തവണ തിരിച്ചുപിടിക്കുമെന്ന് മുസ്ലീം ലീഗ് സ്ഥാനാർത്ഥി ജയന്തി രാജൻ; തെരഞ്ഞെടുപ്പിൽ കൂടുതൽ വനിതകൾ മത്സരിക്കണം, ലീഗ് എല്ലാ സീറ്റുകളിലും വിജയിക്കുമെന്നും ജയന്തി രാജൻ

Related Video