'വണ്ടിയോട് കൂടി ആന എന്നെ കുത്തി പൊന്തിച്ചു, ഞാൻ തീർന്നുവെന്നാണ് കരുതിയത് , പിന്നീട് ആന മാറിയപ്പോൾ മറുവശത്തെ വാതിലിലൂടെ ആളുകൾ എന്നെ പുറത്തേക്ക് ഇറക്കി': ആന തകർത്ത കാറിലെ യാത്രക്കാരി സംഗീത