സ്‌കൂള്‍ മുറ്റത്ത്‌ പൂക്കൃഷി വിളവെടുപ്പ്‌, കുട്ടിക്കര്‍ഷകര്‍ സൂപ്പര്‍ ഹിറ്റ്‌... | Onam | Flower

സ്‌കൂള്‍ മുറ്റത്ത്‌ പൂക്കൃഷി വിളവെടുപ്പ്‌, കുട്ടിക്കര്‍ഷകര്‍ സൂപ്പര്‍ ഹിറ്റ്‌... | Onam | Flower

Published : Aug 18, 2026, 11:32 PM IST

കോഴിക്കോട്‌ കക്കോടിയിലെ മാതൃബന്ധു എയുപി സ്‌കൂള്‍ മുറ്റത്താണ്‌ ആയിരം ചെണ്ടുമല്ലിപ്പൂക്കള്‍ വിരിഞ്ഞത്‌. ജൂണ്‍ അഞ്ചിന്‌ പരിസ്ഥിതി ദിനത്തിലാണ്‌ ഓണത്തിന്‌ ഒരു കുട്ട പൂ എന്ന പേരില്‍ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. പരിസ്ഥിതി പ്രവര്‍ത്തനങ്ങളോടും കൃഷിയോടും കുട്ടികള്‍ക്ക്‌ താത്‌പര്യം ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ അധ്യാപകര്‍ ഈ പദ്ധതി ആരംഭിച്ചത്‌.

06:25പാറ്റകളാനാകാനല്ല, സിംഹങ്ങളാകാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്' | Kerala Governor | CJP | Mohan Kunnummal
08:0956 വയസുള്ള ഹമീദ് കുത്തിയിരുന്ന് പഠിച്ച എ.ഐ; അതിലൂടെ uae ക്ക് ആദരമായി ഒരുഗ്രൻ മ്യൂസിക് വീഡിയോയും
04:45'നിങ്ങൾ പാറ്റകൾ അല്ലെങ്കിൽ അത് ഉറക്കെ പറയൂ...';പാറ്റകളെ പരോക്ഷമായി വിമർശിച്ച് മോഹനൻ കുന്നുമ്മൽ | CJP
05:33എന്താണ് സൗദി - പാകിസ്ഥാൻ - തുർക്കി മക്കാ കരാറിന്റെ ലക്ഷ്യം?
03:17കേന്ദ്രസർക്കാരിന്‍റെ ANR ഫൗണ്ടേഷൻ മികച്ച ഗവേഷകർക്ക് നൽകുന്ന ഗവേഷണഗ്രാന്‍റ് ഡോ. കെ.വിജിത്തിന്
09:50'ഹൈക്കമാന്റ് വന്ദേമാതരം പാടി ദില്ലിയിൽ ഇരിക്കുകയാണ്, ടീം യുഡിഎഫ് എവിടെ?' | UDF | Congress | Delhi
05:23കെ സി വേണുഗോപാലിന് സ്വാധീനമുള്ള ഒരു സ്ഥാനാർഥി കെ പി സി സി പ്രസിഡന്റായി വരും; ഡോ.ജി.ഗോപകുമാർ | KPCC
08:50വന്ദേമാതരം പാടിയവരും പാടാത്തവരും!’ഗം’ | GUM | 18 August 2026
10:34സമരവുമില്ല, പ്രതിഷേധവുമില്ല| Surgical Strike By Unni balakrishnan