'അവർക്ക് അവരുടെ വോട്ട് കിട്ടും, യുഡിഎഫിന് കിട്ടേണ്ട വോട്ട് നമുക്കുതന്നെ കിട്ടും', കളമശ്ശേരിയിലെ എസ്ഡിപിഐ സ്ഥാനാർത്ഥി വെല്ലുവിളിയേ അല്ലെന്ന് ലീഗ് സ്ഥാനാർത്ഥി അബ്ദുൽ ഗഫൂർ