
LPG സിലിണ്ടറിന് ഓഫർ; സിലിണ്ടർ നൽകിയാൽ മൂന്നാർ യാത്ര വാഗ്‌ദാനം ചെയ്‌ത് ആലുവയിലെ ഹോട്ടൽ
LPG സിലിണ്ടർ പരിഹരിക്കാൻ ഓഫർ വാഗ്‌ദാനവുമായി എറണാകുളത്തെ ഹോട്ടൽ; വാണിജ്യ സിലിണ്ടർ നൽകിയാൽ മൂന്നാർ യാത്രയാണ് വാഗ്‌ദാനം; ഹോം സ്റ്റേ താമസമടക്കം ഓഫർ നൽകുന്നത് ആലുവയിലെ സാഗർ ഹോട്ടൽ