തേനി ജയിൽച്ചാട്ടത്തിൽ പിടികിട്ടാനുള്ള നാല് പേർക്കായി തെരച്ചിൽ ഊർജ്ജിതം; കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തിയിൽ കർശന ജാഗ്രത, രക്ഷപ്പെട്ട 17 പേരിൽ എട്ടുപേരെകണ്ടെത്തിയത് വനത്തിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ.