തെരഞ്ഞെടുപ്പെന്നാൽ മനസിൽ വരുന്നത് സഖാവിൻ്റെ തിരക്കുകളാണ്, ഇടത് സർക്കാർ തന്നെ ഭരണത്തിൽ വരും, എല്ലാവരും മാറിയാലും ഞാൻ പാർട്ടിയിൽ നിന്ന് മാറില്ല; ഹലോ വോട്ടറിൽ ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ