പിണറായി 'മുണ്ടുടുത്ത മോദി'യാണെന്ന രാമചന്ദ്ര ഗുഹയുടെ പരാമര്‍ശം ശരിയാണ്: വിഡി സതീശന്‍

Share this Video

പിണറായിയെ കുറിച്ച് ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാധിപതിയായ മുഖ്യമന്ത്രിയാണെന്നും 'മുണ്ടുടുത്ത മോദി'യാണെന്നുമുള്ള രാമചന്ദ്ര ഗുഹയുടെ പരാമര്‍ശം ശരിയാണ്; സർക്കാർ ഖജനാവിൽ നിന്ന് രാഷ്ട്രീയ പ്രചരണത്തിന് പണം ചെലവഴിക്കുകയാണെന്നും വിഡി സതീശന്‍

Related Video