മീന് മീനേ... കാലാവസ്ഥ അനുകൂലം, സംസ്ഥാനത്ത് മത്സ്യലഭ്യതയിൽ മുൻ വർഷത്തേക്കാൾ 2% വർധനവ്, ഏറ്റവും കൂടുതൽ മീൻ പിടിച്ചത് തമിഴ്‌നാട്ടിൽ, ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത് കേരളം Fishing | Weather change | Sea fish