
'ഇത്രയും രൂപ കൂട്ടിയെന്നറിഞ്ഞപ്പോൾ ഷോക്കായി'; വാണിജ്യ പാചകവാതക വില വർധനയിൽ ഞെട്ടി ഹോട്ടൽ മേഖല
'ഇത്രയും രൂപ കൂട്ടിയെന്നറിഞ്ഞപ്പോൾ ഷോക്കായി'; വാണിജ്യ പാചകവാതക വില വർധയിൽ ഞെട്ടി ഹോട്ടൽ മേഖല, വിഭവങ്ങളുടെ വില കൂട്ടേണ്ടി വരുമെന്ന് ഉടമകൾ, 19 കിലോ സിലിണ്ടറിന് 993 രൂപ കൂട്ടി