
'ചോദാങ്കർ ഗോവയിൽനിന്ന് തമിഴ്നാട് കാണാൻ വന്നയാൾ മാത്രം'; DMK-കോൺഗ്രസ് സഖ്യത്തിൽ കല്ലുകടി
'ചോദാങ്കർ ഗോവയിൽനിന്ന് തമിഴ്നാട് കാണാൻ വന്നയാൾ മാത്രം, കാഴ്ചക്കാരൻ കാവൽക്കാരനാകേണ്ട'; തമിഴ്നാട്ടിൽ DMK-കോൺഗ്രസ് ബന്ധത്തിൽ പൊട്ടിത്തെറി, കോൺഗ്രസിന് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യമുന്നയിച്ച AICC ഇൻചാർജിനെതിരെ DMK സംഘടനാ സെക്രട്ടറിTamilnadu Elections | DMK| Congress | Girish Chodankar | RS Bharathi