
ആലപ്പുഴ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് സുഹൃത്തുക്കളായ ചേര്‍ത്തല സ്വദേശിനി അച്ചു, അര്‍ത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ, സംഭവത്തിൽ പുന്നപ്ര പൊലീസ് കേസെടുത്തു Alappuzha | Bike Accident | Punnapra Police