ജൂതപള്ളിക്ക് തീയിട്ട സംഭവം; എബിൻ പോളിനെ ഇന്ന് കസ്റ്റഡിൽ വാങ്ങും, 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യം, കോഡർ ഹൗസിലെ തീപിടിത്തവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കും