ജന്തർ മന്ദറിൽ വീണ്ടും സംഘർഷം; ദില്ലി പൊലീസ് പൊളിച്ച CJP സമരപ്പന്തലിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ ദില്ലി പൊലീസ് അടിച്ചോട്ടിച്ചു, സംഘർഷം വ്യാപിക്കുന്നു