സ്ത്രീയെ ശല്യം ചെയ്തവരെ വെടിവെച്ച സംഭവം; ലൈസൻസ് ഇല്ലാത്തൊരു തോക്ക് ജയൻ ശിവാനന്ദന്റെ കൈയിൽ വന്നതിൽ പൊലീസ് ദുരൂഹത ആരോപിക്കുന്നുണ്ടെന്ന് എൻസിപി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് ഭൂപേഷ് ബാബു