'പ്രതി മലയാളിയല്ല, പെൺകുട്ടിയെ അക്രമികൾ നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് വെടിവയ്ച്ചത്'

Share this Video

ക്രിമിനൽ പ്ര വർത്തനങ്ങൾ കൂടുതൽ നടക്കുന്ന സ്ഥലമാണ്, അക്രമികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന് പൊലീസ് പറയുന്നു, പ്രതി മലയാളിയല്ല, പെൺകുട്ടിയെ അക്രമികൾ നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് വെടിവയ്ച്ചത് : എൻസിപി മഹാരാഷ്ട്ര വൈസ് പ്രസിഡൻ്റ് ഭൂപേഷ് ബാബു

Related Video