'ആക്രമിക്കാൻ വന്നപ്പോൾ ജയന് ചെയ്യേണ്ടി വന്നതാണ്, സ്വയരക്ഷയ്ക്ക് വേണ്ടി വെടിയുതിര്‍ത്തതാണ്'

Share this Video

സംഘടിതമായി ആക്രമിക്കാൻ വന്നപ്പോൾ എതിര്‍ത്തു നിൽക്കാൻ വേണ്ടി ചെയ്തതാണ്, ജയൻ അവിടുത്തുകാരൻ അല്ല, ഇടയ്ക്ക് വന്നുപോകും, സഹോദരിയെ പോലെ കാണുന്ന പെൺകുട്ടി കരഞ്ഞു പറഞ്ഞപ്പോൾ ചെയ്യേണ്ടി വന്നതാണ്: ശ്രീകാന്ത് നായര്‍Thane | Attack | Crime | Murder case | Maharashtra

Related Video