
ലത്തീൻ സഭയുമായി പ്രശ്നങ്ങളില്ല, എൽഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നു : മുഹമ്മദ് ഷിയാസ്
വികസനത്തിലൂന്നി കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിൻ്റെ പ്രചാരണം; എല്ലാവരുമായി നല്ലബന്ധം, ജനങ്ങൾ സർക്കാരിനെതിരെ, ലത്തീൻ സഭയുമായി പ്രശ്നങ്ങളില്ല, എൽഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്നും മുഹമ്മദ് ഷിയാസ്