റോസാരിയോയിൽ നിന്ന് ബാഴ്‌സലോണ വഴി തുടങ്ങിയ സ്വപ്ന യാത്ര, അര്‍ജൻന്റീനിയൻ സ്വപ്നങ്ങളെ ഇടംകാലിൽ കൊരുത്ത മെസ്സി എന്ന മഹാകാവ്യം; ലോകകപ്പിന്റെ നെറുകയിൽ ലയണൽ മെസ്സി