മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നേർത്ത വരയിലൂടെ നീങ്ങിയ ഒമ്പത് നാളുകൾ. എല്ലാം ഒലിച്ചുപോയി, ഇനി അവശേഷിക്കുന്നത് ചേതനയറ്റ ശരീരങ്ങൾ മാത്രമെന്ന് ലോകം കരുതിയിടത്ത് നിന്നാണ് ആ അത്ഭുതം സംഭവിച്ചത്.