പന്തളം പൊലീസിനെതിരെ കസ്റ്റഡി മർദന ആരോപണം; ജീപ്പിലും സ്റ്റേഷനിലും വെച്ച് മർദിച്ചെന്ന് യുവാവ്
പന്തളം പൊലീസിനെതിരെ കസ്റ്റഡി മർദന ആരോപണം. ചേരിക്കലിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഷിഫാസിനും സുഹൃത്തുക്കൾക്കും മർദനമേറ്റെന്നാണ് പരാതി.