താപ വൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം; സ്റ്റോക്ക് പകുതിയില്‍ താഴെ മാത്രം

Share this Video

രാജ്യത്തെ 50 താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരിയുടെ സ്റ്റോക്ക് ക്രിട്ടിക്കല്‍, ആവശ്യമുള്ളതില്‍ പകുതി മാത്രമാണ് ഇപ്പോള്‍ ബാക്കിയുളളത്

Related Video