'ചോരയിൽ കുളിച്ചാണ് പരിക്കേറ്റവർ വീട്ടിലേക്ക് ഓടി വന്നത്, മുടിയൊക്കെ കരിഞ്ഞ്, മുഖമെല്ലാം പൊള്ളി, തൊലി അടർന്ന് വീഴുന്ന അവസ്ഥയിലായിരുന്നു'; പേടി മാറാതെ മുണ്ടത്തിക്കോട്ടെ അനീഷും കുടുംബവും