കർണാടക സൂറത്ക്കൽ സ്വർണ കവർച്ച; മലയാളി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ, കണ്ണൂർ സ്വദേശി നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ് , മുസ്തഫ എന്നിവരാണ് പിടിയിലായത്