
പാലക്കാട് കൽമണ്ഡപത്തിലെ വാടകവീട്ടിൽ ഇനിയൊരു MPയും MLAയും ഒരുമിച്ചായിരിക്കും താമസം... കോങ്ങാട് അട്ടിമറി വിജയം നേടിയ UDF സ്ഥാനാർത്ഥി KA തുളസിയ്ക്കും VK ശ്രീകണ്ഠൻ MPയ്ക്കും ഓരോ തെരഞ്ഞെടുപ്പ് കാലവും പ്രണയ കാലത്തേയ്ക്കുള്ള തിരിച്ചു പോക്കാണ്.... Palakkad | VK Sreekandan | Kerala Election 2026 | Kerala Election Result | Counting Day | CPM | Congress | BJP | NDA | LDF | UDF | Pinarayi Vijayan | VD Satheesan | KC Venugopal | Ramesh Chennithala | Congress